Challenger App

No.1 PSC Learning App

1M+ Downloads
തന്നെക്കുറിച്ചും, തന്റെ ചുറ്റുപാടിനെക്കുറിച്ചും അറിയാനായി പ്രകടിപ്പിക്കുന്ന ആഗ്രഹമാണ് :

Aആനന്ദം

Bഉത്കണ്ഠ

Cജിജ്ഞാസ

Dസംഭ്രമം

Answer:

C. ജിജ്ഞാസ

Read Explanation:

ജിജ്ഞാസ (Curiosity)

  • തന്നെക്കുറിച്ചും, തന്റെ ചുറ്റുപാടിനെക്കുറിച്ചും അറിയാനായി പ്രകടിപ്പിക്കുന്ന ആഗ്രഹമാണ് ജിജ്ഞാസ.
  • കുട്ടി തന്റെ ശരീരത്തെക്കുറിച്ചും, അവയങ്ങളെക്കുറിച്ചും, ചുറ്റുപാടുമുള്ള വസ്തുക്കൾ, വ്യക്തികൾ തുടങ്ങിയവയെക്കുറിച്ചും അറിയുന്നതിനുള്ള ജിജ്ഞാസ പ്രകടിപ്പിക്കുന്നു.

Related Questions:

The book named "The language and thought of the child" is written by:
വൈജ്ഞാനിക അനുഭവങ്ങൾ സ്വീകരിക്കുന്നതും പ്രകടിപ്പിക്കുന്നതും കായികപ്രവർത്തനങ്ങളിലൂടെയാണ് - ഇത് ബ്രൂണറുടെ ഏത് വികസന ഘട്ടവുമായി ബന്ധപ്പെടത്താണ് ?
'അളക്കാവുന്ന മാറ്റം' (Quantitative change) എന്നത് താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
The overall changes in all aspects of humans throughout their lifespan is refferred as:
പ്രത്യാവർത്തന നിയമം എന്നാൽ ?