Challenger App

No.1 PSC Learning App

1M+ Downloads
തന്മാത്രകൾ നിർമ്മിച്ചിരിക്കുന്നത് --- കൊണ്ടാണ്.

Aഇലക്ട്രോണുകൾ

Bആറ്റങ്ങൾ

Cപ്രോട്ടോണുകൾ

Dദ്രവ്യം

Answer:

B. ആറ്റങ്ങൾ

Read Explanation:

തന്മാത്ര

  • ഒരു പദാർഥത്തിന്റെ എല്ലാ ഗുണങ്ങളുമുള്ളതും, സ്വതന്ത്രാവസ്ഥയിൽ നിലനിൽക്കാൻ കഴിയുന്നതുമായ ഏറ്റവും ചെറിയ കണികയാണ് തന്മാത്ര.

  • തന്മാത്രകൾ നിർമ്മിച്ചിരിക്കുന്നത് ആറ്റങ്ങൾ കൊണ്ടാണ്.

  • ഓരോ പദാർഥത്തിന്റെ തന്മാത്രയിലും, ആറ്റങ്ങൾ ഒരു പ്രത്യേക അനുപാതത്തിൽ ചേർന്നിരിക്കുന്നു.


Related Questions:

കാഥോഡിൽ നിന്ന് പുറപ്പെടുന്ന രശ്മികളാണ് ----.
സസ്യങ്ങളിലും ജന്തുക്കളിലും നടക്കുന്ന ജീവൽ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ ഉപയോഗിക്കുന്ന കാർബണിന്റെ ഐസോട്ടോപ്പ് ?
ഇലക്ട്രോണിന്റെ e/m അനുപാതം --- ആണ്.
He+ ആറ്റത്തിന്റെ ആദ്യ പരിക്രമണപഥത്തിന്റെ ആരം എന്താണ്?
ചുവടെ നൽകിയിരിക്കുന്നവയിൽ റേഡിയോ ആക്റ്റീവതയുടെ ഫലമായി പുറത്ത് വരുന്ന കിരണങ്ങളിൽ പെടാത്തത് ഏത് ?