Challenger App

No.1 PSC Learning App

1M+ Downloads
തന്മാത്ര എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ ?

Aജോൺറേ

Bബർസിലിയസ്

Cആവോഗാഡ്രോ

Dഏർണെസ്റ് ഹെക്കെൽ

Answer:

C. ആവോഗാഡ്രോ

Read Explanation:

തന്മാത്ര 

  • സ്വതന്ത്രമായും സ്ഥിരമായും നിലനിൽക്കാൻ കഴിയുന്ന ഏറ്റവും ചെറിയ കണം 

  • പ്രപഞ്ചത്തിലെ ഇഷ്ടികകൾ എന്നറിയപ്പെടുന്നു 

  • ഒരു പദാർത്ഥത്തിലെ ഭൗതികകരമായ ഏറ്റവും ചെറിയ കണിക 

  • തന്മാത്ര എന്ന പദം ആദ്യമായി ഉപയോഗിച്ചത് - അവഗാഡ്രോ 

  • അന്താരാഷ്ട മോൾ ദിനം - ഒക്ടോബർ 23 


Related Questions:

ബോർ ആറ്റം മോഡലിന്റെ സങ്കൽപ്പങ്ങൾ താഴെ പറയുന്നവയിൽ ഏത് പ്രിൻസിപ്പലിന് വിരുദ്ധമായിരുന്നു?
3d ഓർബിറ്റലിൽ ഉള്ള ഒരു ഇലക്ട്രോണിന് സാധ്യമായ n, l, m എന്നിവയുടെ മൂല്യങ്ങൾ :
മുഖ്യ ക്വാണ്ടംസംഖ്യ യുടെ മൂല്യത്തിൽ വർധനവുണ്ടായാൽ, ഓർബിറ്റലുകളുടെ എണ്ണത്തിൽ എന്ത് സംഭവിക്കും ?
പരമാണു എന്ന ആശയം അവതരിപ്പിച്ച ഇന്ത്യന്‍ തത്ത്വചിന്തകന്‍:
Nucleus of an atom contains: