Challenger App

No.1 PSC Learning App

1M+ Downloads
തന്റെ രണ്ടു തലമുറയിൽപ്പെട്ട ആളുകളുടെ പേര് പരാമർശിക്കുന്ന കുഞ്ഞുണ്ണി മാഷിന്റെ കവിത?

Aഎന്നിലൂടെ

Bവലിയ കുട്ടിക്കവിതകൾ

Cഇത്തിരി ഒത്തിരി

Dപതിനഞ്ചും പതിനഞ്ചും

Answer:

A. എന്നിലൂടെ

Read Explanation:

തന്റെ രണ്ടു തലമുറയിൽപ്പെട്ട ആളുകളുടെ പേര് പരാമർശിക്കുന്ന കുഞ്ഞുണ്ണി മാഷിന്റെ കവിത-എന്നിലൂടെ


Related Questions:

കുടുംബം രൂപീകരിക്കപ്പെടുന്ന സാഹചര്യങ്ങൾ ഏതെല്ലാം?
കുടുംബത്തിന്റെ ധർമങ്ങളിലുൾപ്പെട്ടതു :
കുടുംബത്തിലൂടെ നമുക്ക് ലഭിക്കുന്ന ഗുണങ്ങൾ :
"കുടുംബാംഗങ്ങൾക്കിടയിൽ സ്‌നേഹപൂർവമായ ഒരന്തരീക്ഷം സൃഷ്ടിക്കുകയാണ് കുടുംബത്തിന്റെ ധർമം ".ഇത് ആരുടെ വാക്കുകളാണ് ?
കുടുംബ ഘടനയുടെ അടിസ്ഥാനത്തിൽ കുടുംബങ്ങളെ എത്രയായി തിരിച്ചിരിക്കുന്നു ?