Challenger App

No.1 PSC Learning App

1M+ Downloads
തമിഴ് വംശജരുടെ വിളവെടുപ്പുത്സവം അറിയപ്പെടുന്നത് ?

Aപൊങ്കൽ

Bയുഗാദി

Cലോഹ്ഡി

Dബിഹു

Answer:

A. പൊങ്കൽ

Read Explanation:

  • തമിഴരുടെ വിളവെടുപ്പുത്സവമാണ് പൊങ്കൽ.
  • ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 13ന് തുടങ്ങി നാലുദിവസങ്ങളിലായാണ് പൊങ്കൽ ആഘോഷിക്കുന്നത്.
  • അതായത് തമിഴ് മാസമായ മാർകഴിയുടെ അവസാന ദിവസം തുടങ്ങി തൈമാസം മൂന്നാം തിയതി അവസാനിക്കുന്നു.
  • ഓരോ ദിവസങ്ങൾക്കും വ്യത്യസ്ത ചടങ്ങുകളും വിശ്വാസങ്ങളുമുണ്ട്.
  • പ്രധാന ആഘോഷമായ തൈപ്പൊങ്കൽ മകരമാസം ഒന്നാം തിയതിയാണ് ആഘോഷിക്കുന്നത്. 
  • ആദിദ്രാവിഡർ ആയ തമിഴരുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണ് പൊങ്കൽ

Related Questions:

മോക്ഷത്തിനും പിതൃക്കളുടെ പ്രീതിക്കുമായി നടത്തുന്ന ഹോമം ഏതാണ് ?
പൂജാദി കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന പഞ്ചഗവ്യത്തിലെ ചാണകം എന്തിനെ പ്രതിനിധീകരിക്കുന്നു ?
ക്ഷേത്രങ്ങളിൽ രാത്രിയിൽ ഉപയോഗിക്കുന്ന രാഗം ഏതാണ് ?

കളമെഴുത്തുമായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.സംഘകാലത്തോളം പഴക്കമുള്ള കേരളീയ അനുഷ്ഠാനമാണ് കളം.

2.വീടുകളിലും കാവുകളിലും ക്ഷേത്രങ്ങളിലും കളങ്ങള്‍ വരയും. 

3.പഞ്ചവര്‍ണ്ണ പൊടികളാണ് കളം എഴുതാന്‍ ഉപയോഗിക്കുന്നത്.

4.ഓരോ പ്രദേശത്തും കളം വരയുന്നത് വ്യത്യസ്ത സമുദായക്കാരാണ്

ആയുധമേന്തി നില്ല്കുന്ന വിഗ്രഹങ്ങളുടെ ഭാവം എന്താണ് ?