App Logo

No.1 PSC Learning App

1M+ Downloads
തയാമിൻ എന്ന രാസനാമമുള്ള ജീവകം

Aജീവകം K

Bജീവകം B

Cജീവകം D

Dജീവകം E

Answer:

B. ജീവകം B

Read Explanation:

  • തയാമിൻ എന്ന രാസനാമമുള്ള ജീവകം : ജീവകം B

  • ജീവകം D-യെ ആൻ്റി റിക്കെറ്റിക്ക് വൈറ്റമിൻ എന്നും സൺഷൈൻ വൈറ്റമിൻ എന്നും അറിയപ്പെടുന്നു.

  • ജീവകം - E ബ്യൂട്ടി വൈറ്റമിൻ എന്നും ഹോർമോൺ വൈറ്റമിൻ എന്നും അറിയപ്പെടുന്നു.

  • ജീവകം കെ കൊയാഗുലേഷൻ വൈറ്റമിൻ എന്നറിയപ്പെടുന്നു.


Related Questions:

ഇനിപ്പറയുന്നവയിൽ ഏത് മോണോസാക്കറൈഡ് യൂണിറ്റാണ് സുക്രോസിൽ അടങ്ങിയിരിക്കുന്നത്?
ഇനിപ്പറയുന്നവയിൽ ഏതാണ് വലിയ കൂട്ടം കാർബോഹൈഡ്രേറ്റിന്റെ ഭാഗമല്ലാത്ത സംയുക്തങ്ങൾ?
സ്റ്റാർച്ച്, സെല്ലുലോസ് എന്നിവ ഏത് ഇനത്തിൽ പ്പെട്ട കാർബോഹൈഡ്രേറ്റാണ്?
ഇവയിൽ ഏതാണ് നോൺ റെഡ്യൂസിങ്‌ ഷുഗർ?
ഏറ്റവും ലഘുവായ അമിനോ ആസിഡ് ഏതാണ്?