App Logo

No.1 PSC Learning App

1M+ Downloads
തരംഗദൈർഘ്യം 10nm ആയ തരംഗത്തിന്റെ ആവൃത്തി കണക്കാക്കുക.?

A2 x 10¹⁶ Hz

B3 x 10¹⁶ Hz

C1 x 10¹⁶ Hz

D4 x 10¹⁶ Hz

Answer:

B. 3 x 10¹⁶ Hz

Read Explanation:

ഒരു തരംഗത്തിന്റെ തരംഗദൈർഘ്യവും (λ) ആവൃത്തിയും (f) തമ്മിലുള്ള ബന്ധം

λ = c/f 

ഇവിടെ,

c എന്നത് പ്രകാശത്തിന്റെ വേഗമാണ്.

f = c/λ എന്നതിൽ തന്നിരിക്കുന്നത് 

c - 3 x 108 m/s

λ - 10 nm 

   = 10 x 10-9 m 

f = (3 x 108) / (10 x 10-9)

   = (3 x 108) / 10-8  

   = 3 x 1016 Hz


Related Questions:

പ്ലം പുഡിങ് മാതൃക അവതരിപ്പിച്ചത് ----.
ഹൈഡ്രജന്റെ മൂന്ന് ഐസോടോപ്പുകളിൽ ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്നത് ഏത് ?
----, പോസിറ്റീവ് ഭാഗത്തുള്ള ലോഹത്തകിടിൽ (ആനോഡിൽ), നിന്ന് പുറപ്പെടുന്നതിനാൽ ആനോഡ് രശ്മികൾ എന്നുമറിയപ്പെട്ടു.
ഹിഗ്‌സ് ബോസോൺ എന്ന ദൈവകണം കണ്ടെത്തിയതായി ജനീവയിലെ CERN ലബോറട്ടറിയിലെ ശാസ്ത്രജ്ഞർ പ്രഖ്യാപിച്ചത് ?
ന്യൂട്രോൺ എന്ന പേര് നൽകിയത്