Challenger App

No.1 PSC Learning App

1M+ Downloads
തരിസാപ്പള്ളി ലിഖിതം ആരുടെ കാലത്താണ് നൽകപ്പെട്ടത് ?

Aഅയ്യനടികൾ

Bതിരുവടികൾ

Cസ്ഥാണു രവി

Dഇവരാരുമല്ല

Answer:

C. സ്ഥാണു രവി


Related Questions:

ശ്രീരംഗപട്ടണം സന്ധി നടന്ന വർഷം ഏത് ?
കാന്തളൂർ ശാല സ്ഥിതി ചെയ്തിരുന്നത് എവിടെ ആയിരുന്നു ?
മലബാറിനെ സ്വന്തമാക്കിയതിലൂടെ കേരളത്തെ മുഴുവൻ ബ്രിട്ടീഷ് ആധിപത്യത്തിലേക്ക് നയിച്ച സംഭവം ഏത് ?
ആധുനിക വേണാടിനെ തിരുവിതാംകൂറാക്കിയ ഭരണാധികാരി ആര് ?
ജൂത ശാസനം നടന്ന വർഷം ഏത് ?