Challenger App

No.1 PSC Learning App

1M+ Downloads
തരിസാപ്പള്ളി ലിഖിതം എഴുതി തയ്യാറാക്കിയത്

Aജോസഫ് റബ്ബാൻ

Bഅയ്യനടികൾ തിരുവടികൾ

Cരാജശേഖരവർമ

Dകുലശേഖര ആഴ്വാർ

Answer:

B. അയ്യനടികൾ തിരുവടികൾ

Read Explanation:

ചേരചക്രവർത്തിയായിരുന്ന സ്ഥാണുരവി വർമ്മൻ പെരുമാളിന്റെ സാമന്തനായി വേണാട് ഭരിച്ചിരുന്ന അയ്യനടികൾ തിരുവടികൾ, [1] പേർഷ്യയിൽ നിന്ന് കുടിയേറിയ പുരോഹിതമുഖ്യനും വർത്തകപ്രമാണിയുമായിരുന്ന മറുവാൻ സാപ്‌ർ ഈശോയുടെ പേരിൽ അദ്ദേഹത്തിന്റെ തരിസാപ്പള്ളിക്ക് അനുവദിച്ച് എഴുതികൊടുത്തിട്ടുള്ള അവകാശങ്ങൾ ആണ് ഈ ശാസനങ്ങൾ.


Related Questions:

നന്നങ്ങാടികൾ അറിയപ്പെട്ടിരുന്ന മറ്റൊരു പേര് ?
റോമന്‍ നാണയമായിരുന്ന ദിനാറയെക്കുറിച്ച് പരാമര്‍ശമുള്ള ശാസനം ഏതാണ് ?
രാമവർമ്മ വിലാസം നാടകത്തിന്റെ രചയിതാവ് :
ആയ് രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നുത്
കേരളത്തിലെ ദേവദാസി സമ്പ്രദായത്തെക്കുറിച്ച് പരാമര്‍ശമുള്ള ശാസനം ഏതാണ് ?