തളിക്ഷേത്ര പ്രക്ഷോഭം നടന്ന വർഷം ഏത് ?A1936B1917C1918D1920Answer: B. 1917 Read Explanation: കോഴിക്കോട്ടെ തളിക്ഷേത്രത്തിലേക്കുള്ള എല്ലാ വഴികളും എല്ലാ ഹൈന്ദവർക്കും തുറന്നുകൊടുക്കണം എന്നാവശ്യപ്പെട്ട് നടന്ന സമരമാണ് തളിക്ഷേത്ര പ്രക്ഷോഭംRead more in App