'താക്കോൽ' : എന്ന പദം പിരിച്ചെഴുതുന്നതെങ്ങനെ?Aതാ + കോൽBതാഴ് + കോൽCതാക് + കോൽDതാ + ക്കോൽAnswer: B. താഴ് + കോൽ Read Explanation: പിരിച്ചെഴുത്ത് താക്കോൽ - താഴ് + കോൽകരിങ്കൂവളം = കരി + കൂവളംവാഗീശൻ = വാക് + ഈശൻകർണ്ണാനന്ദം = കർണ്ണ + ആനന്ദം Read more in App