App Logo

No.1 PSC Learning App

1M+ Downloads
താപഗതികത്തിലെ ഒരു വാതകത്തിന്റെ അവസ്ഥ നിർവചിക്കാൻ ഉപയോഗിക്കുന്ന സ്ഥൂലചരങ്ങളിലൊന്നല്ലാത്തത് ഏത്?

Aമർദം

Bതാപനില

Cമാസ്

Dശബ്ദത്വരിതം

Answer:

D. ശബ്ദത്വരിതം

Read Explanation:

താപം, താപനില തുടങ്ങിയവയെക്കുറിച്ചും താപം മറ്റു വിവിധ ഊർജരൂപങ്ങളിലേക്കും തിരിച്ചും രൂപാന്തരപ്പെടു ന്നതിനെക്കുറിച്ചും പഠിക്കുന്ന ഭൗതികശാസ്ത്രശാഖയാണ് താപഗതികം.


Related Questions:

ജലത്തിൻറെ ഏത് അവസ്ഥയിലാണ് കൂടുതൽ വിശിഷ്ട താപധാരിത അനുഭവപ്പെടുന്നത് ?
1 kg ഖര വസ്തു അതിന്റെ ദ്രവണാങ്കത്തിൽവച്ച് താപനിലയിൽ മാറ്റം ഇല്ലാതെ പൂർണമായും ദ്രാവകമായി മാറുവാൻ ആവശ്യമായ താപം .അറിയപ്പെടുന്നത് എന്ത് ?
സെൽഷ്യസ് സ്കെയിൽ കണ്ടുപിടിച്ചത് ആര് ?
200°C ൽ താഴെയുള്ള താപനില അളക്കാൻ ഉപയോഗിക്കുന്ന തെർമോമീറ്റർ ?
ഹൈഡ്രജൻന്റെ കലോറിക മൂല്യം എത്ര?