Challenger App

No.1 PSC Learning App

1M+ Downloads
താപഗതികത്തിലെ മൂന്നാം നിയമത്തിന്റെ ഗണിതരൂപത്തിൽ S-S₀ = KB In Ω എന്നതിൽ Ω എന്നത് എന്താണ് സൂചിപ്പിക്കുന്നത്?

Aപ്ലാങ്കിന്റെ സ്ഥിരാങ്കം

Bബോൾസ്മാന്റെ സ്ഥിരാങ്കം

Cപ്രാരംഭ എൻട്രോപ്പി

Dമൈക്രോ സ്റ്റേറ്റുകളുടെ ആകെ എണ്ണം

Answer:

D. മൈക്രോ സ്റ്റേറ്റുകളുടെ ആകെ എണ്ണം

Read Explanation:

  • മൂന്നാം നിയമത്തിന്റെ ഗണിതശാസ്ത്രം രൂപം S-S₀ = KB In Ω

  • S എന്നത് സിസ്റ്റത്തിന്റെ എൻട്രോപ്പിയാണ് S₀ എന്നത് പ്രാരംഭ എൻട്രോപ്പിയാണ്

  • KBഎന്ന് ബോൾമാൻ സ്ഥിരാങ്കായ സൂചിപ്പിക്കുന്നു.

  • Ωഎന്നത് സിസ്റ്റത്തിന്റെ മാക്രോസ്കോപ്പിക് കോൺഫിഗറേഷനുമായി പൊരുത്തപ്പെടുന്ന മൈക്രോ സ്റ്റേറ്റുകളുടെ ആകെ എണ്ണത്തെ സൂചിപ്പിക്കുന്നു.


Related Questions:

LNG ഉല്പാദിപ്പിക്കുന്നത് ഏതു സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ട്ടാണ് ?
ഒരു ഡിഗ്രി സെൽഷ്യസ് എത്ര ഡിഗ്രി ഫാരെൻഹീറ്റ് ആണ് ?
ഒരു ഹീറ്റ് എഞ്ചിൻ 100 J താപം ഒരു സ്രോതസ്സിൽ നിന്ന് ആഗിരണം ചെയ്യുകയും 60 J പ്രവൃത്തി ചെയ്യുകയും ചെയ്താൽ, കെൽവിൻ-പ്ലാങ്ക് പ്രസ്താവന അനുസരിച്ച് ബാക്കിയുള്ള 40 J എങ്ങോട്ട് പോകും?
ചുവടെയുള്ളതിൽ ഏതിനാണ് ബാഷ്പീകരണ ലീനതാപം കൂടുതലുള്ളത് ?
ദ്രാവക രൂപത്തിലുള്ള ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ ഇവ ഉല്പാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ?