Challenger App

No.1 PSC Learning App

1M+ Downloads
താപനില എന്നാൽ എന്തിൻ്റെ അളവാണ്?

Aതന്മാത്രകളുടെ ആകെ ഊർജ്ജം

Bതന്മാത്രകളുടെ ഘർഷണം

Cതന്മാത്രകളുടെ ശരാശരി ഗതികോർജ്ജം

Dതന്മാത്രകളുടെ ചലനമില്ലായ്മ

Answer:

C. തന്മാത്രകളുടെ ശരാശരി ഗതികോർജ്ജം

Read Explanation:

  • പദാർഥത്തിലെ തന്മാത്രകളുടെ ശരാശരി ഗതികോർജത്തിന്റെ അളവാണ് അതിന്റെ താപനില.


Related Questions:

ആഗോള താപനത്തിന് കാരണമായ പ്രധാന വാതകം?
ഒരു സഞ്ചിയിലെ നാണയങ്ങളുടെ മാസ് 50,000g ആണെങ്കിൽ, അതിൽ എത്ര നാണയങ്ങൾ ഉണ്ടാകും (ഒരു നാണയത്തിന്റെ മാസ് 5g)?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതിലാണ് തന്മാത്രകൾക്ക് ഗതികോർജം കൂടുതലുള്ളത് ?
നീന്തൽക്കുളങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന വാതകം :
The Keeling Curve marks the ongoing change in the concentration of