Challenger App

No.1 PSC Learning App

1M+ Downloads
താപനില എന്നാൽ :

Aഅന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ്

Bഅന്തരീക്ഷത്തിന്റെ താപത്തിന്റെ തീവ്രതയുടെ അളവ്

Cഅന്തരീക്ഷത്തിലെ ആപേക്ഷിക ആർദ്രതയുടെ അളവ്

Dഅന്തരീക്ഷത്തിലെ മഴയുടെ അളവ്

Answer:

B. അന്തരീക്ഷത്തിന്റെ താപത്തിന്റെ തീവ്രതയുടെ അളവ്

Read Explanation:

താപനില

  • അന്തരീക്ഷത്തിന്റെ താപത്തിന്റെ തീവ്രതയുടെ അളവ് താപനില

  • ഊഷ്മാവ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം തെർമോമീറ്റർ (ഉഷ്ണമാപിനി) .

  • സൂര്യരശ്‌മികളുടെ തീവ്രത ഏറ്റവുമധികം അനുഭവപ്പെടുന്നത് ഉച്ചയ്ക്ക് 12 മണിക്ക്.

  •  അന്തരീക്ഷത്തിലെ ചൂട് ഏറ്റവും ഉയർന്ന നിലയിൽ എത്തുന്നത് ഉച്ചയ്ക്ക് ശേഷം 2 മണിക്ക്.

  • ഒരു ദിവസത്തെ കുറഞ്ഞ ചൂട് രേഖപ്പെടുത്തുന്നത് സൂര്യോദയത്തിന് തൊട്ടുമുമ്പ്.


Related Questions:

The zone of transition above the troposphere is called :
ഭൂമിയിൽ നിന്നും അകലെ സ്ഥിതി ചെയ്യുന്നതും ഹൈഡ്രജൻ, ഹീലിയം തുടങ്ങിയ വാതകങ്ങൾ പാളികളായി കാണപെടുന്നതുമായ അന്തരീക്ഷ ഭാഗം ?
ഓസോൺ പാളിയുടെ കട്ടി അളക്കുന്നത് ഏത് യൂണിറ്റ് :
ജെറ്റ് വിമാനങ്ങളുടെ സുഗമസഞ്ചാരം സാധ്യമാകുന്ന അന്തരീക്ഷമണ്ഡലം ഏതു ?
മഴമേഘങ്ങൾ എന്നറിയപ്പെടുന്നത് ?