App Logo

No.1 PSC Learning App

1M+ Downloads
തായെ പറയുന്നവയിൽ ഏതാണ് കോപ്പർ നിക്കസിന്റെ സംഭാവന ?

Aസൗരയൂഥ സിദ്ധാന്തം

Bദൂരദർശിനി

Cജ്യോതിർഗോളനീരിക്ഷണം

Dഗുരുത്വാകർഷണ നിയമം

Answer:

A. സൗരയൂഥ സിദ്ധാന്തം

Read Explanation:

  • കോപ്പർ നിക്കസിന്റെ സൗരയൂഥ സിദ്ധാന്തം, ഗലീലിയോയുടെ ദൂരദർശിനി, കെപ്ലറുടെ ജ്യോതിർഗോളനീരിക്ഷണം എന്നിവ ജ്യോതിശാസ്ത്രരംഗത്ത് പുതിയ വെളിച്ചം വീശി.

  • ഗലീലിയോയുടെ ശിഷ്യനായ ടോറിസെല്ലി രസതന്ത്രത്തിനും ഊർജ്ജതന്ത്രത്തിനും വിലപ്പെട്ട സംഭാവനകൾ നൽകി.

  • സർ ഐസക് ന്യൂട്ടൺ ചലന നിയമങ്ങളും ഗുരുത്വാകർഷണ നിയമവും ആവിഷ്ക്കരിച്ചു.


Related Questions:

ഭൗതീക ജീവിതത്തിന് പ്രാധ്യാന്യം നൽകിക്കൊണ്ടുള്ള ഒരു പ്രസ്ഥാനമായിരുന്നു ......................
സാഹിത്യത്തിലും കലയിലുമുണ്ടായിരുന്ന ക്ലാസിക്കൽ പ്രവണതയ്ക്കെതിരായിരുന്ന ചിന്താധാര :
മാഗ്നാകാർട്ടാ ഒപ്പുവെച്ചത് എവിടെവെച്ചായിരുന്നു ?
മധ്യകാല സംസ്കാരത്തിൻറെ വാഹകൻ എന്നറിയപ്പെടുന്നത് ?
ചിസ്തി ഓർഡറിന്റെ ഇന്ത്യയിലെ നേതാവ് ?