App Logo

No.1 PSC Learning App

1M+ Downloads
തായ്‌ലാൻഡിൻ്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ആര് ?

Aപെയ്തോങ്താൻ ഷിനവത്ര

Bസ്രോത്ത തവിസിൻ

Cയിങ്‌ലക് ഷിനവത്ര

Dചുവാൻ ലീക്പൈ

Answer:

A. പെയ്തോങ്താൻ ഷിനവത്ര

Read Explanation:

• തായ്‌ലൻഡ് പ്രധാനമന്ത്രിയാകുന്ന രണ്ടാമത്തെ വനിതയാണ് ഇവർ • മുൻ പ്രധാനമന്ത്രി ആയിരുന്ന തക്സിൻ ഷിനാവത്രയുടെ ഇളയ മകൾ ആണ് പെയ്തോങ്താൻ ഷിനവത്ര • നിലവിലെ തായ്‌ലൻഡ് പ്രധാനമന്ത്രി സ്രോത്ത തവിസിനെ ഭരണഘടന കോടതി വിധിയെ തുടർന്ന് പുറത്താക്കപ്പെട്ടതിനെ തുടർന്നാണ് പെയ്തോങ്താൻ ഷിനവത്രയെ നിയമിച്ചത്


Related Questions:

0.0657 - 0.00657 =
പ്രസിഡന്റിന്റെ അധികാരം വർധിപ്പിച്ച് 'ചരിത്രപരമായ പ്രമേയം' പാസാക്കിയ രാജ്യം ?
ഒസാമ ബിൻലാദനെ കണ്ടെത്തുന്നതിനായുള്ള ദൗത്യം :
അൺലീഷ്ഡ് (Unleashed) എന്ന പേരിൽ ആത്മകഥ എഴുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ?
പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് സുപ്രീംകോടതി അയോഗ്യനാക്കിയ ആദ്യ പാക് പ്രധാനമന്ത്രി?