Challenger App

No.1 PSC Learning App

1M+ Downloads
താരാപൂർ ആണവ നിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

Aമഹാരാഷ്ട്ര

Bകർണാടകം

Cഉത്തർപ്രദേശ്

Dതമിഴ്നാട്

Answer:

A. മഹാരാഷ്ട്ര

Read Explanation:

● ഇന്ത്യയിലെ ആദ്യത്തേതും ഏറ്റവും വലുതുമായ ആണവ വൈദ്യുത നിലയം - താരാപൂർ. ●താരാപൂർ ആണവ നിലയം പ്രവർത്തനം ആരംഭിച്ചത് - 1969.


Related Questions:

In which year was NTPC established?
ഇന്ത്യയുടെ ആദ്യ ആണവ ഗവേഷണ നിലയം?
World's largest solar power park is located in:
ലോകത്തിലെ ഏറ്റവും വലിയ ഫ്ളോട്ടിങ് സോളാർ പവർ പ്ലാന്റ് സ്ഥാപിതമാകുന്നത് എവിടെയാണ് ?
ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ സ്ഥാപിതമായ വർഷം?