App Logo

No.1 PSC Learning App

1M+ Downloads
താളാത്മകമായി ശബ്ദമുണ്ടാക്കാനും ശരീരാവയവങ്ങൾ യഥേഷ്ടം ചലിപ്പിക്കാനും കഴിയുന്നതിനായി പ്രീ-പ്രൈമറി പഠിതാക്കൾക്ക് നൽകാവുന്ന ഒരു പ്രവർത്തനം.

Aപഴം കഷണങ്ങളാക്കൽ

Bഅഭിനയഗാനം

Cപാറ്റേണുകളിലൂടെ വര

Dകടലാസ് വലിയ കഷണങ്ങളായി കീറുക

Answer:

B. അഭിനയഗാനം


Related Questions:

റൂസ്സോ നിർദ്ദേശിച്ച പഠന രീതികളിൽ ഉൾപ്പെടാത്തത് ഏത് ?
നവജാത ശിശുവിൻ്റെ മനസ്സ് വെള്ളക്കടലാസ്സു പോലെയാണെന്ന് അഭിപ്രായപ്പെട്ട വിദ്യാഭ്യാസ വിചക്ഷണൻ :
What are the three modes of representation proposed by Bruner?
ഔപചാരിക വിദ്യാഭ്യാസത്തിനുള്ള തയ്യാറെടുപ്പ് ലഭിക്കുന്നത് എവിടെ നിന്ന് ?
അരവിന്ദാശ്രമം സ്ഥിതിചെയ്യുന്നത് എവിടെ ?