താഴെകൊടുത്തിരിക്കുന്നവയിൽ സ്ഥായി കുറഞ്ഞ ശബ്ദത്തിന് ഉദാഹരണം ഏത്?Aസ്ത്രീ ശബ്ദംBകുയിൽ ശബ്ദംCചീവീടിന്റെ ശബ്ദംDസിംഹത്തിന്റെ അലറൽAnswer: D. സിംഹത്തിന്റെ അലറൽ Read Explanation: സ്ഥായി കുറഞ്ഞത്സിംഹത്തിന്റെ അലറൽപുരുഷ ശബ്ദംതാറാവിന്റെ ശബ്ദംചെണ്ടയുടെ ശബ്ദം Read more in App