App Logo

No.1 PSC Learning App

1M+ Downloads
താഴെക്കൊടുത്തിരിക്കുന്നതിൽ ഏതാണ് ക്രോമസോമിലെ എണ്ണത്തിൽ സംഭവിക്കുന്ന മ്യൂട്ടേഷൻ?

Aമോണോപ്ലോയിഡി

Bപോളിപ്ലോയിഡി

Cഅന്യൂപ്ലോയിഡി

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

image.png

Related Questions:

_______________ ജീനുകൾ തമ്മിലുള്ള പ്രതിപ്രവർത്തനമാണ് എപ്പിസ്റ്റാസിസ്.
ലിങ്കേജിനെ മുറിക്കുന്നത് ............................. എന്ന പ്രക്രിയയാണ്.
Test cross determines
താഴെ കൊടുത്തിരിക്കുന്ന അതിൽ ഏതാണ് അന്യൂപ്ലോയിഡി ?
' ജീൻ ' എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ :