Challenger App

No.1 PSC Learning App

1M+ Downloads

താഴെക്കൊടുത്തിരിക്കുന്നവയിൽ പാസ്കൽ നിയമം അടിസ്ഥാനപ്പെടുത്തി നിർമിക്കപ്പെട്ട ഉപകരണങ്ങൾ ഏതെല്ലാം ?

  1. ഹൈഡ്രോളിക് പ്രസ്സ്
  2. ഹൈഡ്രോളിക് ലിഫ്റ്റ് 
  3. മണ്ണ് മാന്തി യന്ത്രം
  4. ഹൈഡ്രോളിക് ജാക്ക് 

Aഒന്നും രണ്ടും

Bമൂന്നും നാലും

Cഒന്നും രണ്ടും നാലും

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

പാസ്കൽ നിയമം അടിസ്ഥാനപ്പെടുത്തി നിർമിക്കപ്പെട്ട ഉപകരണങ്ങൾ

  • വാഹനങ്ങളുടെ ഹൈഡ്രോളിക് ബ്രേക്ക്
  • ഹൈഡ്രോളിക് ജാക്ക്
  • ഹൈഡ്രോളിക് പ്രസ്
  • ഹൈഡ്രോളിക് ലിഫ്റ്റ്
  • എക്സ് വേറ്റർ (മണ്ണുമാന്തിയന്ത്രം)

കാർ കഴുകുന്ന സർവീസ് സ്റ്റേഷനുകളിൽ കാർ ഉയർത്തുന്ന സംവിധാനം ഹൈഡ്രോളിക് ജാക്ക് എന്നറിയപ്പെടുന്നു

പാസ്ക്കൽ നിയമം ആവിഷ്കരിച്ചത് : ബ്ലെയ്സ് പാസ്ക്കൽ


Related Questions:

Which one of the following instrument is used for measuring depth of ocean?
X rays were discovered by
ഒരു പോളറോയ്ഡ് (Polaroid) ലെൻസ് എന്തിനാണ് ഉപയോഗിക്കുന്നത്?
ഘർഷണം കുറയ്ക്കാൻ വേണ്ടി ഉപയോഗിക്കുന്ന വസ്തുക്കൾ അറിയപ്പെടുന്നത് ?
The instrument used to measure absolute pressure is