App Logo

No.1 PSC Learning App

1M+ Downloads
താഴെക്കൊടുത്തിരിക്കുന്നവയിൽ ഭേദഗതി ചെയ്യാൻ പാടില്ലാത്തത് എന്താണ്?

A42-ാം ഭേദഗതി

Bഭരണഘടനയുടെ അടിസ്ഥാന ഘടന

C368-ാം വകുപ്പ്

Dസ്വാതന്ത്ര്യാവകാശങ്ങൾ

Answer:

B. ഭരണഘടനയുടെ അടിസ്ഥാന ഘടന

Read Explanation:

ഭരണഘടനയുടെ അടിസ്ഥാന ഘടന ഭേദഗതി ചെയ്യരുതെന്ന് Kesavananda Bharati Case (1973) കേസിൽ സുപ്രീം കോടതി വിധിച്ചിരിക്കുന്നു.


Related Questions:

ഇന്ത്യയിൽ ദേശീയബോധം വളർത്തുന്നതിൽ പ്രാധാന്യമുള്ള പ്രാദേശിക സംഘടനകളിൽ ഏതാണ് പൊരുത്തപ്പെടാത്തത്?
1946 ൽ ഇന്ത്യ സന്ദർശിച്ച ക്യാബിനറ്റ് മിഷന്റെ പ്രധാന നിർദ്ദേശങ്ങളിൽ ഒന്നായിരുന്നത് എന്താണ്?
മൗലികാവകാശങ്ങൾ എന്തിനെ സൂചിപ്പിക്കുന്നു?
1951ലെ ഒന്നാം ഭേദഗതി പ്രകാരം പട്ടികകളുടെ എണ്ണം എത്രയാണ്
പോക്സോ ആക്ട് 2012 പ്രകാരം, എത്ര വയസ്സുള്ള വ്യക്തിയെ "കുട്ടി" എന്ന നിലയിൽ പരിഗണിക്കുന്നു?