Challenger App

No.1 PSC Learning App

1M+ Downloads

താഴെത്തന്നിരിക്കുന്ന പ്രസ്‌താവനകളിൽ ഒരു സമതല ദർപ്പണത്തെ സംബന്ധിച്ച് ശരിയായവ

ഏതെല്ലാം?


(i) വസ്‌തുവും ദർപ്പണവും തമ്മിലുള്ള അകലവും ദർപ്പണവും പ്രതിബിംബവും തമ്മിലുള്ള അകലവും തുല്യമാണ്.

(ii) വസ്തു‌വിൻ്റെ വലുപ്പം തന്നെയായിരിക്കും പ്രതിബിംബത്തിനും.

(iii) വസ്‌തുവിൻ്റെ യാഥാർത്ഥ പ്രതിബിംബം രൂപപ്പെടുന്നു.

A(i) & (ii)

B(ii) & (iii)

C(i) & (iii)

D(i), (ii) & (iii)

Answer:

A. (i) & (ii)

Read Explanation:

  • സമതല ദർപ്പണം മുഖം നോക്കുന്നതിനു ഉപയോഗപ്പെടുത്തുന്നു.
  • സമതല ദർപ്പണത്തിൽ പ്രതിബിംബം മിഥ്യയും നിവർന്നതും വസ്തുവിന്റെ അതേ വലിപ്പത്തിലും ആയിരിക്കും.

Related Questions:

"ഇലക്ട്രിസിറ്റി "എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര് ?
ഒരു പ്രിസം ധവളപ്രകാശത്തെ വിസരണം ചെയ്യുമ്പോൾ, ഏറ്റവും കൂടുതൽ വ്യതിചലനം സംഭവിക്കുന്നത് ഏത് വർണ്ണത്തിനാണ്?
In order to know the time, the astronauts orbiting in an earth satellite should use :
ഫ്രെനൽ വിഭംഗനം (Fresnel Diffraction) താഴെ പറയുന്നവയിൽ എപ്പോഴാണ് സംഭവിക്കുന്നത്?
60 kg മാസ്സുള്ള ഒരു കായിക താരം 10 m/s പ്രവേഗത്തോടെ ഓടിക്കൊണ്ടിരിക്കുമ്പോൾ അയാൾക്കുള്ള ഗതികോർജ്ജം കണക്കാക്കുക ?