Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നതിൽ കൊൽക്കത്ത ആസ്ഥാനമായുള്ള ബാങ്കുകൾ ഏതെല്ലാം ?

  1. ഇന്ത്യൻ ബാങ്ക്
  2. അലഹബാദ് ബാങ്ക്
  3. യൂക്കോ ബാങ്ക്
  4. യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ

    Aiii, iv എന്നിവ

    Bi, iii എന്നിവ

    Cii, iii, iv എന്നിവ

    Dഎല്ലാം

    Answer:

    C. ii, iii, iv എന്നിവ

    Read Explanation:

    ബാങ്കുകളും ആസ്ഥാനവും 

    • അലഹബാദ് ബാങ്ക് - കൊൽക്കത്ത 
    • യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ - കൊൽക്കത്ത 
    • യൂക്കോ ബാങ്ക് - കൊൽക്കത്ത 
    • ഇന്ത്യൻ ബാങ്ക് - ചെന്നൈ 
    • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ - മുംബൈ 
    • ബാങ്ക് ഓഫ് ഇന്ത്യ - മുംബൈ 
    • യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ- മുംബൈ 
    • എച്ച്. ഡി. എഫ്. സി - മുംബൈ 

    Related Questions:

    With which bank did the State Bank of Travancore merge?
    ഇൻഡസ്ട്രിയൽ ഫിനാൻസ് ബ്രാഞ്ച് ആരംഭിച്ച ആദ്യ സ്വകാര്യ് ബാങ്ക് ഏത് ?
    1921ൽ നിലവിൽ വന്ന "ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ'യുടെ ഇപ്പോഴത്തെ പേര് ?
    ഇന്ത്യയിലെ കേന്ദ്രബാങ്ക് എന്നറിയപ്പെടുന്ന ബാങ്ക്?
    Which organization promotes rural development and self-employment in India?