Challenger App

No.1 PSC Learning App

1M+ Downloads
താഴെപറയുന്നതിൽ ജോൺ എബ്രഹാം സംവിധാനം ചെയ്ത സിനിമകൾ ഏതെല്ലാം?

Aഅഗ്രഹാരത്തിലെ കഴുത

Bചെറിയച്ഛന്റെ ക്രൂരകൃത്യങ്ങൾ

Cഇവയെല്ലാം

Dഇവയൊന്നുമല്ല

Answer:

C. ഇവയെല്ലാം

Read Explanation:

ജോൺ എബ്രഹാം

  • സിനിമയിലെ ഏകാന്തപഥികൻ, തീക്ഷ് ണമായ അന്വേഷണ ത്വരത.

  • അഗ്രഹാരത്തിലെ കഴുത (1978) ചെറിയച്ഛന്റെ ക്രൂരകൃത്യങ്ങൾ (1983).


Related Questions:

തഴെപ്പറയുന്നവയിൽ ദേശീയ അവാർഡ് ലഭിച്ച നടികൾ ആരെല്ലാം?
സ്വീഡൻ സംവിധായകനായ ജംഗ്‌മർ ബെർഗ് മാന്റെ സിനിമകൾ ഏതെല്ലാം?
ക്യാൻ ഇൻറർനാഷണലിൽ പ്രദർശിപ്പിച്ച ആദ്യ മലയാള സിനിമ ഏത് ?
താഴെപ്പറയുന്നവയിൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത സിനിമകൾ ഏതെല്ലാം ?
ഡിസിക്കാവിക്ടോറിയ സംവിധാനം ചെയ്ത സിനിമകൾ ഏതെല്ലാം?