Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നതിൽ വിസ്കോസിറ്റി കൂടിയ ദ്രാവകങ്ങൾ അറിയപ്പെടുന്നത് ?

  1. മൊബൈൽ ദ്രാവകങ്ങൾ
  2. വിസ്കസ് ദ്രാവകങ്ങൾ
  3. ഇതൊന്നുമല്ല

    Ai, ii

    Bii മാത്രം

    Ci മാത്രം

    Dഎല്ലാം

    Answer:

    B. ii മാത്രം

    Read Explanation:

    വിസ്കോസിറ്റി:

    ദ്രാവക പടലങ്ങൾ തമ്മിലുള്ള ആപേക്ഷികചലനം കുറക്കത്തക്കവിധം, അവക്കിടയിൽ ബലം ഉളവാക്കാൻ ദ്രാവകത്തിനുള്ള സവിശേഷ സ്വഭാവമാണ് വിസ്കോസിറ്റി

    • വിസ്കസ് ദ്രാവകങ്ങൾ - വിസ്കോസിറ്റി കൂടിയ ദ്രാവകങ്ങൾ

    ഉദാ : കോൾട്ടാർ , രക്തം , ഗ്ലിസറിൻ 

    • മൊബൈൽ ദ്രാവകങ്ങൾ - വിസ്കോസിറ്റി വളരെ കുറഞ്ഞ ദ്രാവകങ്ങൾ

    ഉദാ : ജലം ,ആൽക്കഹോൾ 

    • താപനില കൂടുമ്പോൾ വിസ്കോസിറ്റി കുറയുന്നു 
    • SI യൂണിറ്റ് - പോയിസെൽ (PI)

    Related Questions:

    ഒരു ആംപ്ലിഫയറിന്റെ ഇൻപുട്ട് ഇമ്പിഡൻസ് (Input Impedance) ഉയർന്നതായിരിക്കുന്നത് എന്തിനാണ് അഭികാമ്യം?
    Mirrors _____ light rays to make an image.
    ഒരു NAND ഗേറ്റിന്റെ ചിഹ്നത്തിൽ (Symbol) സാധാരണയായി ഒരു AND ഗേറ്റിന്റെ ചിഹ്നത്തോടൊപ്പം കാണുന്ന അധിക അടയാളം എന്താണ്?
    ഫോക്കൽ ലെങ്ത് 10 സെന്റിമീറ്റർ വ്യതിചലിക്കുന്ന ലെൻസും, 40 സെന്റിമീറ്റർ കൺവേർജിംഗ് ലെൻസും ചേർന്ന കണ്ണടകൾ ഒരു നേത്രരോഗ വിദഗ്ദ്ധൻ നിർദ്ദേശിക്കുന്നു. ഡയോപ്റ്ററുകളിലെ ലെൻസ് സംയോജനത്തിന്റെ പവർ ആണ്?
    അൺപോളറൈസ്ഡ് പ്രകാശത്തിന്റെ വൈദ്യുത മണ്ഡലത്തിന്റെ കമ്പനങ്ങൾ എങ്ങനെയായിരിക്കും?