Challenger App

No.1 PSC Learning App

1M+ Downloads
താഴെപറയുന്നതിൽ സിനിമയും സംവിധായകരും തമ്മിലുള്ള ശരിയായ ജോഡി ഏതെല്ലാം?

Aപുലിജന്മം - പ്രിയനന്ദൻ

Bകുട്ടിസ്രാങ്ക് - ഷാജി എൻ കരുൺ

Cആദാമിൻറെ മകൻ അബു - സലിം അഹമ്മദ്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • 2005 : പുലിജന്മം - പ്രിയനന്ദൻ

  • 2009 : കുട്ടിസ്രാങ്ക് - ഷാജി എൻ കരുൺ

  • 2010 : ആദാമിൻറെ മകൻ അബു - സലിം അഹമ്മദ്


Related Questions:

താഴെപറയുന്നവയിൽ സമാന്തര സിനിമകൾ ഏതെല്ലാം ?
രണ്ടാമത്തെ നിശബ്ദ ചലച്ചിത്രമായ മാർത്താണ്ഡ വർമ്മ സംവിധാനം ചെയ്തത് ആര് ?
മലയാള സിനിമ താരസംഘടന അമ്മയുടെ ആദ്യ വനിത പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ?
ജിൻ ലുക്ക് ഗോദാർദ് സംവിധാനം ചെയ്ത സിനിമകൾ ഏതെല്ലാം?
താഴെപറയുന്നവയിൽ പത്മരാജൻ സംവിധാനം ചെയ്ത സിനിമകൾ ഏതെല്ലാം?