App Logo

No.1 PSC Learning App

1M+ Downloads
താഴെപറയുന്നതിൽ സ്വർണ്ണത്തിന്റെ ചാലകത ?

A4.5 ×10³ Sm¯ ¹

B6.2  ×10³ Sm¯ ¹

C5.9 ×10³ Sm¯ ¹

D2.1 ×10³ Sm¯ ¹

Answer:

A. 4.5 ×10³ Sm¯ ¹

Read Explanation:

  • ഇലക്ട്രോളിറ്റിക് ലായനികളുടെ ചാലകത എന്ന് പറയുന്നത് പ്രതിരോധത്തിന്റെ വ്യുൽക്രമമാണ് 
  • ചാലകതയുടെ SI യൂണിറ്റ് - സീമൻസ് ( S )
  • വിശിഷ്ട ചാലകത - റെസിസ്റ്റിവിറ്റിയുടെ വ്യുൽക്രമം 
  • യൂണിറ്റ് - Sm¯ ¹
  • IUPAC നിർദ്ദേശപ്രകാരം വിശിഷ്ട ചാലകതക്ക് പകരം ചാലകത എന്ന പദം ഉപയോഗിക്കുന്നു 

ചില വസ്തുക്കളുടെ 298.15 കെൽവിനിലെ ചാലകത (വിശിഷ്ട ചാലകത )

  • സ്വർണ്ണം - 4.5 ×10³ Sm¯ ¹
  • വെള്ളി - 6.2  ×10³ Sm¯ ¹
  • കോപ്പർ - 5.9 ×10³ Sm¯ ¹
  • സോഡിയം - 2.1 ×10³ Sm¯ ¹
  • അയൺ - 1.0 ×10³ Sm¯ ¹

 


Related Questions:

ലോഹങ്ങളിലൂടെയുള്ള വൈദ്യുത ചാലകതയെ മെറ്റാലിക് അല്ലെങ്കിൽ ഇലക്ട്രോണിക് ചാലകത എന്ന് വിളിക്കുന്നു, ഇത് ഇലക്ട്രോണുകളുടെ ചലനം മൂലമാണ്. ഇലക്ട്രോണിക് ചാലകത ആശ്രയിച്ചിരിക്കുന്നത്:
ഗാൽവാനിക് സെല്ലിൽ സാൽട്ട് ബ്രിഡ്ജ് ഇല്ലെങ്കിൽ എന്ത് സംഭവിക്കും?
ക്രിയാശീല ശ്രേണിയിൽ ലോഹങ്ങളെ എന്തിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്?
താഴെ പറയുന്നവയിൽ ഏത് ലോഹമാണ് നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡുമായി (HCl) പ്രതിപ്രവർത്തിച്ച് ഹൈഡ്രജൻ വാതകം ഉത്പാദിപ്പിക്കാത്തത്?
സാൽട്ട് ബ്രിഡ്ജിന്റെ പ്രധാന ധർമ്മം എന്താണ്?