Challenger App

No.1 PSC Learning App

1M+ Downloads
താഴെപറയുന്നവയില്‍ സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ പ്രധാന വരുമാനങ്ങളില്‍പ്പെടാത്ത നികുതി ഏത്?

Aകാര്‍ഷികാദായ നികുതി

Bആദായ നികുതി

Cവില്‍പ്പന നികുതി

Dഭൂനികുതി

Answer:

B. ആദായ നികുതി

Read Explanation:

നികുതികൾ

  • കേന്ദ്ര- സംസ്ഥാന ഗവേർമെന്റുകളുടെ പ്രധാന വരുമാന മാർഗം.
  • കേന്ദ്ര സർക്കാർ , സംസ്ഥാന സർക്കാർ , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് നികുതി എറപ്പെടുത്താനുള്ള അധികാരമുള്ളത്.
  • കേന്ദ്ര സർക്കാർ ചുമത്തുന്ന പ്രധാന നികുതികൾ ; സി . ജി . എസ് . ടി. , ആദായനികുതി , കോർപ്പറേറ്റ് നികുതി
  • കേന്ദ്ര ഗവേർമെന്റിന്റെ പ്രധാന വരുമാന മാർഗം ; കോർപ്പറേറ്റ് നികുതി.
  • സംസ്ഥാന സർക്കാർ ചുമത്തുന്ന പ്രധാന നികുതികൾ ; എസ് . ജി . എസ് . ടി . , വില്പ്പന നികുതി , വാഹന നികുതി , രജിസ്ട്രഷേൻ നികുതി , ഭൂനികുതി
  • സംസ്ഥാന ഗവേർമെന്റിന്റെ പ്രധാന വരുമാന മാർഗം ; സ്റ്റേറ്റ് ജി . എസ് . ടി .

Related Questions:

ചുവടെ കൊടുത്തിരിക്കുന്നതിൽ ഏതാണ് പരോക്ഷ നികുതി ?
A tax that is levied on the total value of goods and services produced in a country is a:
Which of the following is an example of direct tax?
What is the primary characteristic of a proportional tax?
Which of the following receipts would NOT be considered a Revenue Receipt for a State Government?