Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നവയിൽ അരുണാചൽപ്രദേശിൽ സ്ഥിതി ചെയ്യാത്ത വന്യജീവിസങ്കേതങ്ങൾ ഏതെല്ലാം ?

  1. ഈഗിൽ നെസ്റ്റ് വന്യജീവി സങ്കേതം
  2. ചക്രശില വന്യജീവി സങ്കേതം
  3. കംലാങ് വന്യജീവി സങ്കേതം
  4. ഗൗതമബുദ്ധ വന്യജീവി സങ്കേതം

    Aരണ്ടും നാലും

    Bഒന്ന് മാത്രം

    Cരണ്ട് മാത്രം

    Dഎല്ലാം

    Answer:

    A. രണ്ടും നാലും

    Read Explanation:

    അരുണാചൽപ്രദേശിലെ വന്യജീവിസങ്കേതങ്ങൾ

    • കെയ്ൻ വന്യജീവി സങ്കേതം

    • ദിബാങ് വന്യജീവി സങ്കേതം

    • ഈഗിൽ നെസ്റ്റ് വന്യജീവി സങ്കേതം

    • കംലാങ് വന്യജീവി സങ്കേതം

    • പക്കെ വന്യജീവി സങ്കേതം

    • സെസ്സാ ഓർക്കിഡ് വന്യജീവി സങ്കേതം


    Related Questions:

    ഇന്ത്യയിൽ വന്യജീവി സങ്കേതത്തിനുള്ളിലെ ആദ്യത്തെ "ക്ലൈമറ്റ് വാക്ക്" പദ്ധതി നടപ്പിലാക്കുന്നത് എവിടെ ?
    NTCA എന്നാൽ എന്ത് ?
    Indian Wild Ass Sanctuary is located at
    In which state Dampa Tiger Reserve is located ?
    Amravati Reservoir is located in which national park in India?