താഴെപറയുന്നവയിൽ ഇരവികുളം ദേശീയോദ്യാനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- കേരളത്തിലെ ആദ്യ ദേശീയോദ്യാനം
- കേരളത്തിലെ ഏറ്റവും വലിയ ദേശിയോദ്യാനം
- ഇരവികുളം ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന താലൂക്ക് - പീരുമേട്
- കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം
Aഎല്ലാം ശരി
B1, 2, 4 ശരി
C1 തെറ്റ്, 3 ശരി
D3, 4 ശരി
