താഴെപറയുന്നവയിൽ ഇൻപുട്ട് ഉപകരണങ്ങളായും ഔട്ട്പുട്ട് ഉപകരണങ്ങളായും ഉപയോഗിക്കുന്നവ ഏതെല്ലാം ?AMODEMBNETWORK CARDCTOUCH SCREENDഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: ഇൻപുട്ട് ഉപകരണങ്ങളായും ഔട്ട്പുട്ട് ഉപകരണങ്ങളായും ഉപയോഗിക്കുന്നവMODEMNETWORK CARDTOUCH SCREENHEADSET Read more in App