App Logo

No.1 PSC Learning App

1M+ Downloads
താഴെപറയുന്നവയിൽ ഏതാണ് ഭരണപരമായ വിധി നിര്ണയത്തിൻ്റെ ഉചിതമായ ഉദാഹരണം.

Aകേരളാ അക്കൗണ്ടന്റ് ജനറൽ

Bഅഡ്വക്കേറ്റ് ജനറൽ

Cകേരളാ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂനൽ

Dകേരള പബ്ലിക് സർവീസ് കമ്മീഷൻ

Answer:

C. കേരളാ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂനൽ

Read Explanation:

കേരള സർക്കാരിന്റെയോ സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതോ നിയന്ത്രിക്കുന്നതോ ആയ ഏതെങ്കിലും കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള പൊതു സേവനങ്ങളിലേക്ക് നിയമിക്കപ്പെട്ട വ്യക്തികളുടെ റിക്രൂട്ട്‌മെന്റും സേവന വ്യവസ്ഥകളും സംബന്ധിച്ച തർക്കങ്ങളും പരാതികളും ഏറ്റെടുക്കുന്നതിനാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ സ്ഥാപിച്ചത്.


Related Questions:

റാംസാർ ഉടമ്പടി പ്രകാരം എത്രതരം തണ്ണീർത്തടങ്ങളാണുള്ളത്.?
കേരള ഖാദി ബോർഡ് വൈസ് ചെയർമാൻ ?
കേരള ദുരന്ത നിവാരണ കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം എത്ര ?
കേരളത്തിലെ സർക്കാർ ഓഫീസുകൾ തമ്മിലുള്ള തപാൽ വഴിയുള്ള കത്തിടപാടിന് പകരം ഇ - ഓഫീസ് സംവിധാനം പൂർണ്ണമായും നിലവിൽ വന്നത് എന്ന് മുതലാണ് ?
കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദികളുടെ എണ്ണം എത്ര?