Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നവയിൽ നാഷണൽ നോളജ് കമ്മീഷന്റെ ശുപാർശകളിൽ ഉൾപെടുന്നവ ഏതൊക്കെ?

  1. ലൈബ്രറികൾ
  2. ഇ-ഗവേണൻസ്
  3. നാഷണൽ പോർട്ടൽ ഓഫ് ഇന്ത്യ
  4. പഞ്ചായത്ത് ഗ്യാൻ കേന്ദ്രങ്ങൾ

    Aഇവയൊന്നുമല്ല

    Bഇവയെല്ലാം

    C2 മാത്രം

    D2, 3 എന്നിവ

    Answer:

    B. ഇവയെല്ലാം

    Read Explanation:

    അറിവില്‍ അധിഷ്ഠിതമായ ഒരു സമൂഹത്തെ വികസിപ്പിച്ചെടുക്കുക എന്നതാണ് ദേശീയ വിജ്ഞാന കമ്മീഷന്‍റെ പ്രധാന ലക്ഷ്യം. 2005 ഒക്ടോബര്‍ രണ്ട് മുതല്‍ 2008 ഒക്ടോബര്‍ രണ്ടുവരെ മൂന്നുവര്‍ഷ കാലാവധിയിലാണ് ആദ്യ ദേശീയ വിജ്ഞാന കമ്മീഷന്‍ രൂപീകൃതമായത്. പ്രധാനമന്ത്രിയുടെ ഉന്നതോപദേശക സമതി കൂടിയായിരുന്നു ദേശീയ വിജ്ഞാന കമ്മീഷന്‍. ദേശീയ വിജ്ഞാന കമ്മീഷന്റെ ആദ്യ ചെയർമാൻ : സാംപിത്രോഡ


    Related Questions:

    NKC constituted a working group under the Chairmanship of
    ഇന്ത്യയ്ക്ക് പുറത്ത് ആദ്യത്തെ IIT ക്യാമ്പസ് സ്ഥാപിതമാകുന്നതെവിടെ ?
    പ്രൈമറി വിദ്യാർത്ഥികൾക്കുള്ള സമഗ്ര ആരോഗ്യ കായിക വിദ്യാഭ്യാസ പരിപോഷണ പദ്ധതി?
    വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി സാമൂഹികവും ദേശീയവുമായ ഏകീകരണം ശക്തിപ്പെടുത്തുന്നത് ഏത് കമ്മീഷൻ അംഗീകരിച്ചു ?
    ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന പാഠപുസ്തകങ്ങൾ ഇന്ത്യയിലെ 22 ഭാഷകളിൽ ലഭ്യമാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി ?