താഴെപറയുന്നവയിൽ നിന്നും ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക
- യുജിസി ചെയർമാനെയും വൈസ് ചെയർപേഴ്‌സണെയും കേന്ദ്രസർക്കാരാണ് നിയമിക്കുന്നത്.
- കേന്ദ്ര സർക്കാരിന്റെയോ ഏതെങ്കിലും സംസ്ഥാന സർക്കാരിന്റെയോ ഉദ്യോഗസ്ഥരായ വ്യക്തികളിൽ നിന്നാണ് ചെയർമാനെ തിരഞ്ഞെടുക്കുന്നത്.
A1, 2 ശരി
Bഇവയൊന്നുമല്ല
C2 മാത്രം ശരി
D1 മാത്രം ശരി
