Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നവയിൽ വേൾഡ് അഗ്രോഫോറസ്ട്രിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. കെനിയയിലെ നെയ്‌റോബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര സ്ഥാപനമാണ് വേൾഡ് അഗ്രോഫോറസ്ട്രി.
  2. രൂപീകരിച്ചത് - 1998
  3. ഉഷ്ണമേഖലാ മഴക്കാടുകളുടെയും പ്രകൃതിദത്ത റിസർവുകളുടെയും സുസ്ഥിര പാലനം, സംരക്ഷണം, നിയന്ത്രണം എന്നിവയാണ് ഇതിന്റെ ലക്ഷ്യം.

    A1, 2 ശരി

    B3 മാത്രം ശരി

    C1, 3 ശരി

    D2, 3 ശരി

    Answer:

    C. 1, 3 ശരി

    Read Explanation:

    World Agro Forestry (ICRAF)

    • രൂപീകരിച്ചത് - 1978

    • കെനിയയിലെ നെയ്‌റോബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര സ്ഥാപനമാണ് വേൾഡ് അഗ്രോഫോറസ്ട്രി.

    • അഗ്രോഫോറസ്ട്രിയിലെ ഗവേഷണത്തിനുള്ള അന്താരാഷ്ട്ര കൗൺസിൽ എന്ന പേരിൽ സ്ഥാപിതമായി

    • ഉഷ്ണമേഖലാ മഴക്കാടുകളുടെയും പ്രകൃതിദത്ത റിസർവുകളുടെയും സുസ്ഥിര പാലനം, സംരക്ഷണം, നിയന്ത്രണം എന്നിവയാണ് ഇതിന്റെ ലക്ഷ്യം.


    Related Questions:

    What category in the Red Data Book denotes endangered species, meaning they are at high risk of extinction?
    When was Green Cross International established?
    The United Nations Environmental Programme (UNEP) was founded in ___________?
    During which decade did the Jungle Bachao Andolan take place?
    പശ്ചിമഘട്ടത്തെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ ലോക പൈതൃക സമിതി തീരുമാനിച്ച യോഗം നടന്ന രാജ്യം ഏത് ?