Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. കഥകളിസാഹിത്യത്തിന് പറയുന്ന പേര് - ആട്ടക്കഥാസാഹിത്യം.
  2. കഥകളിയുടെ പൂർവ്വ രൂപം - കൃഷ്ണനാട്ടം.
  3. രാമനാട്ടത്തിന്റെ ഉപജ്ഞാതാവ് - കൊട്ടാരക്കര തമ്പുരാൻ.

    Aഒന്ന് തെറ്റ്, രണ്ട് ശരി

    Bഒന്നും മൂന്നും ശരി

    Cഒന്നും രണ്ടും ശരി

    Dഎല്ലാം ശരി

    Answer:

    B. ഒന്നും മൂന്നും ശരി

    Read Explanation:

    • കഥകളിസാഹിത്യത്തിന് പറയുന്ന പേര് - ആട്ടക്കഥാസാഹിത്യം.

    • കഥകളിയുടെ പൂർവ്വ രൂപം - രാമനാട്ടം.

    • രാമനാട്ടത്തിന്റെ ഉപജ്ഞാതാവ് - കൊട്ടാരക്കര തമ്പുരാൻ.


    Related Questions:

    താഴെപറയുന്നവയിൽ അഭിനയ രംഗവുമായി ബന്ധപ്പെട്ട കഥകളി കലാകാരൻമാർ ആരെല്ലാം?
    കഥകളിയുടെ നൃത്തഭിനയത്തോട് സമാനതയുള്ള കലാരൂപം ഏത് ?
    അശ്വതിതിരുനാൾ എഴുതിയ ആട്ടക്കഥകൾ ഏതെല്ലാം ?
    കഥകളിയിൽ ഉപയോഗിക്കുന്ന വാദ്യങ്ങളുടെ എണ്ണം എത്ര ?
    താഴെപറയുന്നവയിൽ കാർത്തിക തിരുനാൾ എഴുതിയ കൃതികൾ ഏതെല്ലാം ?