Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. കൈഗ ന്യൂക്ലിയർ പവർ സ്റ്റേഷന് അടുത്ത് സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം - മനാസ് നാഷണൽ പാർക്ക്
  2. റുഡ്യാർഡ് കിപ്ലിങ്ങിൻ്റെ 'ജംഗിൾ ബുക്ക്' എന്ന കഥയിൽ പരാമർശിക്കുന്ന ദേശീയോദ്യാനം - കൻഹ ദേശീയോദ്യാനം
  3. ഇന്ത്യാ-ഭൂട്ടാൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന നാഷണൽ പാർക്ക് - അൻഷി ദേശീയോദ്യാനം

    Aഇവയൊന്നുമല്ല

    B2 തെറ്റ്, 3 ശരി

    C2 മാത്രം ശരി

    D3 മാത്രം ശരി

    Answer:

    C. 2 മാത്രം ശരി

    Read Explanation:

    • കൈഗ ന്യൂക്ലിയർ പവർ സ്റ്റേഷന് അടുത്ത് സ്ഥിതി ചെയ്യുന്ന ദേശീ യോദ്യാനം - അൻഷി ദേശീയോദ്യാനം (കർണ്ണാടക)

    • റുഡ്യാർഡ് കിപ്ലിങ്ങിൻ്റെ 'ജംഗിൾ ബുക്ക്' എന്ന കഥയിൽ പരാമർശിക്കുന്ന ദേശീയോദ്യാനം - കൻഹ ദേശീയോദ്യാനം

    • ഇന്ത്യാ-ഭൂട്ടാൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന നാഷണൽ പാർക്ക് - മനാസ് നാഷണൽ പാർക്ക്


    Related Questions:

    ജിം കോർബെറ്റ്‌ ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ് ?

    ജാർഖണ്ഡിലെ ദേശീയോദ്യാനങ്ങൾ താഴെപറയുന്നവയിൽ ഏതെല്ലാം ?

    1. ബേത്ല ദേശീയോദ്യാനം
    2. ബന്നാർഘട്ട ദേശീയോദ്യാനം
    3. ഹസാരി ബാഗ് ദേശീയോദ്യാനം
    4. കുദ്രേമുഖ് ദേശീയോദ്യാനം

      ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനവുമായി ബന്ധപ്പെട്ട് കൊണ്ട് താഴെ നൽകിയിട്ടുള്ളവയിൽ  ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

      1.ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം.

      2.1980-ലാണ് ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം നിലവിൽ വന്നത്.

      3.2014 ജൂണിൽ ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ ഇടം നേടി.

      India's First National Park for differently abled people started in the city of :
      കുനോ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ് ?