Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ലോകത്തിലെ ഏറ്റവും പഴക്കമേറിയ തേക്കിൻ തോട്ടം സ്ഥിതിചെയ്യുന്നത് - നിലമ്പൂർ
  2. നിലമ്പൂർ തേക്കിൻത്തോട്ടം ആരംഭിച്ചത് - കനോലി
  3. ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ ടാഗ് (GI Tag) ലഭിച്ച കേരളത്തിലെ മരം - നിലമ്പൂർ തേക്ക് (2018)
  4. ഏഷ്യയിലെ ഏറ്റവും വലിയ തേക്കായി കണക്കാക്കപ്പെടുന്നത് കന്നിമാര (പറമ്പിക്കുളം സാങ്‌ച്വറി)

    Aരണ്ട് മാത്രം ശരി

    Bമൂന്ന് മാത്രം ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    C. എല്ലാം ശരി

    Read Explanation:

    • ലോകത്തിലെ ഏറ്റവും പഴക്കമേറിയ തേക്കിൻ തോട്ടം സ്ഥിതിചെയ്യുന്നത് - നിലമ്പൂർ

    • നിലമ്പൂർ തേക്കിൻത്തോട്ടം ആരംഭിച്ചത് - കനോലി

    • കനോലി പ്ലോട്ട് എന്തുമായി ബന്ധപ്പെട്ടതാണ് - തേക്കിൻതോട്ടം

    • ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ ടാഗ് (GI Tag) ലഭിച്ച കേരളത്തിലെ മരം - നിലമ്പൂർ തേക്ക് (2018)

    • ഏഷ്യയിലെ ഏറ്റവും വലിയ തേക്കായി കണക്കാക്കപ്പെടുന്നത് - കന്നിമാര (പറമ്പിക്കുളം സാങ്‌ച്വറി)

    • കേന്ദ്ര ഗവൺമെൻ്റിൻ്റെ മഹാവൃക്ഷ പുരസ്കാരം ലഭിച്ചത് കന്നിമാര തേക്ക് (1994-95)


    Related Questions:

    കേരളത്തിലെ ഏറ്റവും വലിയ വനം ഡിവിഷൻ ഏത് ?
    തന്നിരിക്കുന്ന വനപ്രദേശങ്ങളിൽ അഗസ്ത്യമല ജൈവമണ്ഡല മേഖലയിൽ ഉൾപ്പെടാത്തത് ഏതാണ്?
    മൂന്നാർ, ഇരവികുളം മേഖലയിലെ ഉയരം കൂടിയ കുന്നുകളിൽ കാണുന്ന വനങ്ങൾ ഏത് ?
    മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനും വേനൽക്കാലത്ത് വനത്തിനുള്ളിൽ തന്നെ മൃഗങ്ങൾക്ക് ഭക്ഷണത്തിൻ്റെയും വെള്ളത്തിൻ്റെയും ലഭ്യത ഉറപ്പാക്കുന്ന പദ്ധതി ?
    കേരളത്തിൽ ഏറ്റവും കൂടുതൽ റിസർവ് വനമുള്ള ജില്ല ഏത് ?