Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നവയിൽ സാധാരണ താപനിലയിൽ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹങ്ങൾ ഏതെല്ലാം ?

  1. ബ്രോമിൻ
  2. സീസിയം
  3. മെർക്കുറി
  4. ഗാലിയം

    Aiv മാത്രം

    Bi, ii

    Cii, iii, iv എന്നിവ

    Dഎല്ലാം

    Answer:

    C. ii, iii, iv എന്നിവ

    Read Explanation:

    സാധാരണ താപനിലയിൽ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹങ്ങൾ

      • സീസിയം 
      • മെർക്കുറി 
      • ഗാലിയം 
      • ഫ്രാൻഷ്യം 

    • അറ്റോമിക ക്ലോക്കുകളിൽ ഉപയോഗിക്കുന്ന ലോഹം - സീസിയം 
    • കൈവെള്ളയിലെ ചൂടിൽ പോലും ദ്രാവകാവസ്ഥയിലാകുന്ന ലോഹം - ഗാലിയം 
    • പ്രതി പ്രവർത്തനം ഏറ്റവും കൂടുതലുള്ള ലോഹം - സീസിയം , ഫ്രാൻഷ്യം 
    • സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന അലോഹം - ബ്രോമിൻ 
    • സാന്ദ്രത ഏറ്റവും കൂടിയ ലോഹം - ഓസ്മിയം 
    • സാന്ദ്രത ഏറ്റവും കുറഞ്ഞ ലോഹം - ലിഥിയം 

    Related Questions:

    ഐസ് ഉരുകുന്ന താപനില ഏത് ?
    2023 ലെ രസതന്ത്ര നോബൽ പ്രൈസ് പുരസ്കാരം താഴെ പറയുന്നതിൽ ഏത് വിഷയവുമായി ബന്ധപ്പെട്ടാണെന്ന് കണ്ടെത്തുക
    2024-ലെ ഇന്ത്യയുടെ ഇപ്പോഴത്തെ സോളിസിറ്റർ ജനറൽ ആരാണ്?
    ഒരു സംയുക്തത്തിന്റെ എൻതാൽപ്പി ഓഫ് ഫോർമേഷൻ എപ്പോഴും :

    താഴെക്കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

    1. സബ് ഷെല്ലിൽ ഊർജ്ജം കുറഞ്ഞു വരുന്ന രീതിയിലായിരിക്കണം ഇലക്ട്രോൺ പൂരണം നടക്കേണ്ടത്
    2. ന്യൂക്ലിയസിൽ നിന്നും അകലം കൂടുന്നതിനനുസരിച്ച് ഷെല്ലുകളുടെ ഊർജ്ജം കൂടുന്നു
    3. ന്യൂക്ലിയസ്സിന് ചുറ്റുമുള്ള എല്ലാ ഷെല്ലുകളിലെയും ഊർജ്ജം സ്ഥിരം ആയിരിക്കും
    4. S സബ് ഷെല്ല് എല്ലാ ഷെല്ലുകളിലും കാണപ്പെടുന്ന പൊതുവായ സബ്ഷെൽ ആണ്