Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നവയിൽ സ്ഥാനം കൊണ്ട് സ്ഥിതികോർജ്ജം ലഭിക്കുന്ന സന്ദർഭങ്ങൾ ഏതെല്ലാം ?

  1. ബഞ്ചിലിരിക്കുന്ന കുട്ടി
  2. മേശയിലിരിക്കുന്ന പുസ്തകം
  3. തെങ്ങിലെ തേങ്ങ
  4. ഇതൊന്നുമല്ല

    Aഒന്ന് മാത്രം

    Bഎല്ലാം

    Cഒന്നും നാലും

    Dഒന്നും രണ്ടും മൂന്നും

    Answer:

    D. ഒന്നും രണ്ടും മൂന്നും

    Read Explanation:

    • സ്ഥിതികോർജ്ജം - ഒരു വസ്തുവിൽ സ്ഥാനം കൊണ്ട് ലഭ്യമാകുന്ന ഊർജ്ജം 
    • PE = mgh (m -പിണ്ഡം , g - ഭൂഗുരുത്വാകർഷണ ത്വരണം , h - ഉയരം )
    • യൂണിറ്റ് - ജൂൾ 
    • ഉയരം കൂടുന്നതിനനുസരിച്ച് വസ്തുവിന്റെ സ്ഥിതികോർജ്ജം കൂടുന്നു 

    സ്ഥാനം കൊണ്ട് സ്ഥിതികോർജ്ജം ലഭിക്കുന്ന സന്ദർഭങ്ങൾ

    • ബഞ്ചിലിരിക്കുന്ന കുട്ടി 
    • മേശയിലിരിക്കുന്ന കുട്ടി 
    • തെങ്ങിലെ തേങ്ങ 

    ഉയരം വ്യത്യാസപ്പെടുന്നതിനനുസരിച്ച് സ്ഥിതികോർജ്ജം വ്യത്യാസപ്പെടുന്ന സന്ദർഭങ്ങൾ 

    • തെങ്ങിൽ നിന്നു തേങ്ങ താഴോട്ട് പതിക്കുന്നു 
    • ഉയരത്തിലുള്ള വാട്ടർടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യുന്നു 

    സ്ട്രെയിൻ മൂലമുള്ള സ്ഥിതികോർജ്ജം അനുഭവപ്പെടുന്ന സന്ദർഭങ്ങൾ 

    • അമർത്തിപ്പിടിച്ച സ്പ്രിങ്ങ് 
    • കുലച്ചു വച്ച വില്ല് 
    • വലിച്ചു നിർത്തിയിരിക്കുന്ന റബ്ബർ ബാന്റ് 

    Related Questions:

    ഭൂമധ്യരേഖയിൽ നിന്ന് ഭൂമിയുടെ ധ്രുവത്തിലേക്ക് ഒരു പന്ത് കൊണ്ടുപോകുമ്പോൾ എന്ത് സംഭവിക്കും?
    The branch of physics dealing with the motion of objects?
    യങ്ങിന്റെ ഇരട്ട-സ്ലിറ്റ് പരീക്ഷണത്തിൽ (Young's Double-Slit Experiment), സ്ലിറ്റുകൾക്കിടയിലുള്ള ദൂരം (d) കുറച്ചാൽ ഫ്രിഞ്ച് വീതിക്ക് (fringe width) എന്ത് സംഭവിക്കും?
    ഒരു ട്രാൻസിസ്റ്റർ ഓപ്പറേറ്റ് ചെയ്യാൻ ശരിയായ ബയസിംഗ് നൽകേണ്ടത് അത്യാവശ്യമാണ്. "ബയസിംഗ്" എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണ്?
    Out of the following, which frequency is not clearly audible to the human ear?