App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നതിൽ ഏതു രീതിയിൽ ഒരു എഞ്ചിന്റെ വലിപ്പം കൂട്ടാതെ പവർ ഔട്ട്പുട്ട് വർദ്ധിപ്പിക്കുവാൻ സാധിക്കും?

Aടർബോ അല്ലെങ്കിൽ സൂപ്പർ ചാർജർ ഉപയോഗിച്ച്

Bഅധികം ഇന്ധനം ഉപയോഗിച്ച്

Cഅകത്തേക്ക് വലിക്കുന്ന വായുവിനെ ചൂടാക്കി

Dസ്കാവഞ്ചിംഗ് സിസ്റ്റം ഉപയോഗിച്ച്

Answer:

A. ടർബോ അല്ലെങ്കിൽ സൂപ്പർ ചാർജർ ഉപയോഗിച്ച്


Related Questions:

CALIBER is sponsored by
ആരാണ് വേൾഡ് വൈഡ് വെബ് (WWW) കണ്ടുപിടിച്ചത് ?
ലോകത്തെ ആദ്യത്തെ ആർട്ടിസ്റ്റ് റോബോട്ടായ എയ്‌ഡ വരച്ച 1.08 മില്യൺ ഡോളറിന് ലേലത്തിൽ വിറ്റുപോയ ചിത്രം ഏത് ?
അടുത്തിടെ കൃത്രിമ പേശികളോട് കൂടിയ ആദ്യത്തെ റോബോട്ടിക് കാൽ നിർമ്മിച്ച രാജ്യം ?
കമ്പ്യൂട്ടറിൻറെ പിതാവ് എന്നറിയപ്പെടുന്നത്?