Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ആരാണ് ജോൺ വൈക്ലിഫിന്റെ ശിഷ്യനായിരുന്നത് ?

Aജോൺ ഹസ്സ്

Bതോമസ് അക്വിനാസ്

Cഗൂട്ടൻബെർഗ്

Dഎറാസ്മസ്

Answer:

A. ജോൺ ഹസ്സ്

Read Explanation:

മതനവീകരണ പ്രസ്ഥാനം

  • മതനവീകരണ പ്രസ്ഥാനം രൂപം കൊണ്ടത് ജർമ്മനിയിലാണ്.

  • നവീകരണപ്രസ്ഥാനത്തെ (Reformation movement) നവോത്ഥാനത്തിന്റെ ശിശു എന്ന് വിശേഷിപ്പിക്കുന്നു.

  • നവീകരണത്തിന്റെ പ്രഭാത നക്ഷത്രം എന്നറിയപ്പെടുന്നത് ജോൺ വൈക്ലിഫ് ആണ്.

  • ബൈബിൾ ആദ്യമായി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് വൈക്ലീഫ് ആണ്.

  • ബൊഹിമയിലെ ജോൺ ഹസ്സ് ജോൺ വൈക്ലിഫിന്റെ ശിഷ്യനായിരുന്നു.

  • മതനവീകരണ പ്രസ്ഥാനത്തിന്റെ ആദ്യരക്തസാക്ഷിയാണ് ജോൺ ഹസ്സ്.


Related Questions:

ഫ്രാൻസിൽ ഫ്യൂഡൽ കലാപങ്ങൾക്ക് നേതൃത്വം നൽകിയത് ?
"വിഡ്ഡിത്തത്തിന് സ്തുതി" എന്ന ഗ്രന്ഥം എഴുതിയത് ?
മധ്യകാലയുഗത്തിൽ യൂറോപ്പിലെ അതിശക്തമായ സ്ഥാപനം ...................................... ആയിരുന്നു.
റോസാപ്പൂ യുദ്ധം ആരൊക്കെ തമ്മിൽ ആയിരുന്നു ?
മധ്യകാല യൂറോപ്പിലെ ഏറ്റവും വലിയ നഗരം ?