App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ആരാണ് സാമവേദാചാര്യൻ ?

Aപൈലൻ

Bജൈമിനി മഹർഷി

Cവശിഷ്ഠ മഹർഷി

Dവൈശമ്പായന മഹർഷി

Answer:

B. ജൈമിനി മഹർഷി

Read Explanation:

സാമവേദം

  • സാമവേദം സംഗീതവുമായി ബന്ധപ്പെട്ടിരിക്കുന്നു.

  • സാമവേദാചാര്യൻ ജൈമിനി മഹർഷിയാണ്.

  • സാമവേദത്തിന്റെ ഉപവേദമാണ് ഗന്ധർവ്വ വേദം.

  • തത്വമസി എന്ന വാക്യം സാമവേദത്തിലേതാണ്.


Related Questions:

.............. രൂപങ്ങളായ മന്ത്രങ്ങൾ സമാഹരിച്ചതാണ് ഋഗ്വേദം.
ആര്യന്മാരുടെ നാണയം ഏത് ?
ആദിവേദം ഏത് ?
ആര്യന്മാരുടേതല്ലാത്ത വേദമായി കരുതപ്പെടുന്നത്?
പിൽക്കാല വേദകാലഘട്ടം :