താഴെപ്പറയുന്നവയിൽ എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട പദ്ധതി ?
Aവിമുക്തി
Bജീവനി
Cഉഷസ്
Dമിഠായി
Answer:
A. വിമുക്തി
Read Explanation:
• മദ്യവർജ്ജനത്തിന് ഊന്നൽ നൽകാനും മയക്കുമരുന്നുകളുടെ ഉപഭോഗം പൂർണ്ണമായും ഇല്ലാതാക്കുവാനും ലക്ഷ്യമിട്ട് കേരള സംസ്ഥാന ലഹരി നിർമാർജ്ജന മിഷൻ്റെ കിഴിൽ ആരംഭിച്ച പദ്ധതിയാണ് 'വിമുക്തി' .