App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏതാണ് എംജിഎസ് നാരായണൻ കേരള ചരിത്രത്തിലെ 'വർഗ്ഗീകരിക്കാത്ത വിജ്ഞാനകോശം' ആയി കണക്കാക്കുന്നത്?

Aവില്യം ലോഗൻ്റെ മലബാർ മാനുവൽ

Bകെ.പി. പത്മനാഭ മേനോൻറെ കേരള ചരിത്രം (4 വാല്യങ്ങൾ)

Cഎ. ശ്രീധര മേനോന്റെ എ സർവേ ഓഫ് കേരള ഹിസ്റ്ററി

Dഷേക്ക് സൈനുദ്ദീൻ മഖ്‌ദൂമിന്റെ തുഹ്ഫത്തുൽ മുജാഹിദ്ദീൻ

Answer:

B. കെ.പി. പത്മനാഭ മേനോൻറെ കേരള ചരിത്രം (4 വാല്യങ്ങൾ)

Read Explanation:

കേരളചരിത്രം

  • കേരളത്തിലെ പ്രസിദ്ധനായ ചരിത്ര പണ്ഡിതനായ കെ.പി. പത്മനാഭമേനോൻ രചിച്ച പുസ്തകം

  • കേരളത്തിൻ്റെ ചരിത്രത്തിൻ്റെ സമഗ്രവും വിശദവുമായ ഒരു വിവരണം ഉൾക്കൊള്ളുന്നു

  • 4 വാല്യങ്ങളായിട്ടാണ് ഈ പുസ്തകം രചിക്കപ്പെട്ടിട്ടുള്ളത്.

  • ചരിത്ര പണ്ഡിതനായ എം.ജി.എസ്. നാരായണൻ ഇതിനെ 'കേരള ചരിത്രത്തിന്റെ വർഗ്ഗീകരിക്കാത്ത വിജ്ഞാനകോശം എന്ന് വിശേഷിപ്പിക്കുന്നു.

  • പുരാതന കൊച്ചിയുടെ ചരിത്രം വിവരിക്കുന്ന കൊച്ചി രാജ്യ ചരിത്രമാണ് കെ.പി. പത്മനാഭമേനോന്റെ മറ്റൊരു പ്രശസ്ത കൃതി.


Related Questions:

പരശുരാമൻറെ കേരള സൃഷ്ടി ബ്രാഹ്മണർക്ക് വേണ്ടി മാത്രമായിരുന്നു എന്ന വാദത്തെ എതിർത്ത കൃതി?
പ്രാചീന കേരളത്തിൽ നിലനിന്നിരുന്ന ജാതി രഹിതമായ ആദിമ സമൂഹത്തിന്റെ ചരിത്രം അനാവരണം ചെയ്തുകൊണ്ട് ചട്ടമ്പിസ്വാമികൾ രചിച്ച പുസ്തകം?
അന്നത്തെ കേരളം എന്ന ചരിത്ര ഗ്രന്ഥത്തിന്റെ രചയിതാവ് ആര്?
പഴശ്ശിരാജാവിന്റെ ജീവിതം ഇതിവൃത്തമാക്കി സർദാർ കെ.എം. പണിക്കർ രചിച്ച ചരിത്ര നോവൽ ഏത് ?
മലയാളം അച്ചടിക്കാൻ ആയി സ്ഥാപിച്ച ആദ്യത്തെ പ്രസ് ?