Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏതാണ് ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ഭാഷ അല്ലാത്തത്?

Aസ്പാനിഷ്

Bഫ്രഞ്ച്

Cഅറബിക്

Dപോർച്ചുഗീസ്

Answer:

D. പോർച്ചുഗീസ്

Read Explanation:

  • ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ഭാഷകൾ 
    • ഇംഗ്ലീഷ് 
    • ഫ്രഞ്ച് 
    • സ്പാനിഷ് 
    • റഷ്യൻ  
    • ചൈനീസ് 
    • അറബിക് 
  • ദൈനം ദിന കാര്യങ്ങൾക്കായി ഉപയോഗിക്കുന്ന ഭാഷകൾ - ഇംഗ്ലീഷ്, ഫ്രഞ്ച് 
  • ആറാമത്തെ ഭാഷയായി അറബിക് ഉൾപ്പെടുത്തിയത് - 1973 
  • യു.എൻ ചാർട്ടർ സംസ്കൃതത്തിലേക്ക് വിവർത്തനം ചെയ്തത് - ഡോ: ജിതേന്ദ്ര കുമാർ ത്രിപാഠി

Related Questions:

ചേരി ചേരാ പ്രസ്ഥാനത്തിന് നേത്യത്വം നൽകിയവർ :
2024 ലെ UNESCO യുടെ "Prix Versailles Museum" ബഹുമതി ലഭിച്ച ഇന്ത്യയിലെ മ്യുസിയം ഏത് ?
When was the United Nations Organisation founded?
2024 ൽ നടന്ന 16-ാമത് ബ്രിക്‌സ് ഉച്ചകോടിക്ക് വേദിയായ രാജ്യം ?
ഐക്യരാഷ്ട്ര സഭ World Rose Day (Cancer Free Day) ആയി ആചരിച്ചത് ഏത് ദിവസം ?