Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏതാണ് ഡാന്റെയുടെ രചന ?

Aകാൻറ്റർബറി കഥകൾ

Bഡിവൈൻ കോമഡി

Cവിഡ്ഡിത്തത്തിന് സ്തുതി

Dദ പ്രിൻസ്

Answer:

B. ഡിവൈൻ കോമഡി

Read Explanation:

  • "ഇറ്റാലിയൻ കവിതയുടെ പിതാവ്" എന്നറിയപ്പെടുന്നത് ഡാന്റെ ആണ്.

  • "നവോത്ഥാനത്തിന്റെ പ്രഭാത നക്ഷത്രം" എന്ന് ഡാന്റയെ വിശേഷിപ്പിക്കുന്നു.

  • ഡാന്റെ ആണ് ഡിവൈൻ കോമഡി രചിച്ചത്.


Related Questions:

ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ നടന്ന ശതവർഷ യുദ്ധത്തിൽ ഫ്രാൻസിനെ വിജയത്തിലേക്ക് നയിച്ചത് ആര് ?
ക്രൈസ്തവസഭാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ വിചാരണ ചെയ്യുവാനും ശിക്ഷിക്കാനുമുള്ള സഭാ കോടതി ?
ചിസ്തി ഓർഡറിന്റെ ഇന്ത്യയിലെ നേതാവ് ?
മധ്യകാലയുഗത്തിൽ യൂറോപ്പിലെ അതിശക്തമായ സ്ഥാപനം ...................................... ആയിരുന്നു.
ഗുട്ടൺബർഗ് അച്ചടിച്ചിറക്കിയ ലാറ്റിൻ ഭാഷയിലെ ................. ആണ് ആദ്യമായി അച്ചടിക്കപ്പെട്ട ഗ്രന്ഥം.