App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏതാണ് പ്രാഥമിക മേഖലയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്?

Aകൃഷി

Bസേവനങ്ങള്

Cവ്യവസായങ്ങൾ

Dഇവയെല്ലാം

Answer:

A. കൃഷി


Related Questions:

സ്വാതന്ത്ര്യത്തിന്റെ മുൻപ് വരെ ഇന്ത്യയിൽ ഇനിപ്പറയുന്നവയിൽ ഏതാണ് പ്രധാന തൊഴിൽ?
സേവന മേഖലയുടെ മറ്റൊരു പേര് എന്താണ്?
മസ്‌ലിൻ തുണിയുടെ ഏറ്റവും മുന്തിയ ഇനം ഏത് ?
സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് ഇന്ത്യയിൽ പ്രതിശീർഷ വരുമാനത്തിന്റെ വളർച്ചാ നിരക്ക് എത്രയായിരുന്നു?
ഇന്ത്യയുടെ തൊഴിൽ ഘടനയെ എത്ര മേഖലകളിൽ വിഭജിച്ചിരിക്കുന്നു?